കേരളമെന്നൊരു വാക്കുണ്ട്
അധ് കേഴ്കുംബോല്‍
കാതുഗളില്‍ ആദ്യം
കുളിര്‍മ്മ വരും
കേരളമെന്ന വാക്ക് ചൊല്ലില്‍
മനസൊരു മാധിരി കവിയെഴുധും
കായലോരത്തും കടലിന്റെ തീരത്തും
നഗന പാതയായ് നടക്കുവാന്‍
ഹൃധയ്ത്തുടിപ്പില്‍ നര്‍ത്തന മൂര്ത്തം ഏഴും
പ്രിയസഖി കാലിന്‍
കൊലുസിന്റെ മണികള്‍
അധിനെ വീണ്ടും ചിരിപ്പിക്കാന്‍
ഓട്ടം ഓടിത് തളര്‍ന്നു പോയി
നടത്തം തുടങ്ങി
തിരിഞ്ഞു നോക്കുംബോള്‍
അവളുടെ കണ്ണിനു തിളക്കം
കാണുംബോള്‍ അലയടി പറയും
കരയും കാറ്റും തലയടി തന്നു
പറയും പറയും
ഗ്നാനൊരു മലയാളി
നീയൊരു മലയാളി
കാറ്റും മലഗളും
കൂടിക്കൂടി കൂഗിക്കൂഗി
ചൊല്ലും ചൊല്ലും
ഗ്നാനൊരു മലയാളി
ആനക് മനിയോച്ച്ചം
അമ്പലവാസല്‍ വഴിയെങ്ങും
പറഞ്ഞു തീരാത്ത സ്വപ്‌നങ്ങള്‍
കഴിഞ്ഞു പോയ ദിവസങ്ങള്‍
മനസിന്റെ കരഗളില്‍ നില്‍ക്കും രത്നങ്ങള്‍
-വൈയവന്‍
അധ് കേഴ്കുംബോല്‍
കാതുഗളില്‍ ആദ്യം
കുളിര്‍മ്മ വരും
കേരളമെന്ന വാക്ക് ചൊല്ലില്‍
മനസൊരു മാധിരി കവിയെഴുധും
കായലോരത്തും കടലിന്റെ തീരത്തും
നഗന പാതയായ് നടക്കുവാന്‍
ഹൃധയ്ത്തുടിപ്പില്‍ നര്‍ത്തന മൂര്ത്തം ഏഴും
പ്രിയസഖി കാലിന്‍
കൊലുസിന്റെ മണികള്‍
അധിനെ വീണ്ടും ചിരിപ്പിക്കാന്‍
ഓട്ടം ഓടിത് തളര്‍ന്നു പോയി
നടത്തം തുടങ്ങി
തിരിഞ്ഞു നോക്കുംബോള്‍
അവളുടെ കണ്ണിനു തിളക്കം
കാണുംബോള്‍ അലയടി പറയും
കരയും കാറ്റും തലയടി തന്നു
പറയും പറയും
ഗ്നാനൊരു മലയാളി
നീയൊരു മലയാളി
കാറ്റും മലഗളും
കൂടിക്കൂടി കൂഗിക്കൂഗി
ചൊല്ലും ചൊല്ലും
ഗ്നാനൊരു മലയാളി
ആനക് മനിയോച്ച്ചം
അമ്പലവാസല്‍ വഴിയെങ്ങും
പറഞ്ഞു തീരാത്ത സ്വപ്‌നങ്ങള്‍
കഴിഞ്ഞു പോയ ദിവസങ്ങള്‍
മനസിന്റെ കരഗളില്‍ നില്‍ക്കും രത്നങ്ങള്‍
-വൈയവന്‍
No comments:
Post a Comment